തിരൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കായലിൽ മുങ്ങിമരിച്ചു
തിരൂര്‍: കുടുംബാംഗങ്ങളുമൊത്ത് വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. വളവന്നൂര്‍ …
തിരൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കായലിൽ മുങ്ങിമരിച്ചു Read More