ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

August 23, 2021

ഹരിയാന: ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. 06/09/2021 തിങ്കളാഴ്ച വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. പ്രത്യേകമായ ഒരു ഇളവുകളും ഇക്കാലയളവിൽ അനുവദിച്ചിട്ടില്ല. 23/08/2021 തിങ്കളാഴ്ച വരെയായിരുന്നു നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മാസ്ക് ധരിക്കാത്ത ആളുകൾക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശിക്കാനോ …

ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷക സമരക്കാരുടെ പ്രതിഷേധം; സംഘർഷാവസ്ഥ

July 11, 2021

ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷക സമരക്കാരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്. കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ കർഷകർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ …

കർഷക പ്രക്ഷോഭം; ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം

June 26, 2021

ദില്ലി: കർഷക പ്രതിഷേധത്തിനിടെ ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു.  ചണ്ഡിഗഡിലേക്ക് …

ഹരിയാനയിൽ 1710 ഡോസ് കൊവിഡ് വാക്‌സിൻ മോഷണം പോയി

April 22, 2021

ന്യൂഡൽഹി: ഹരിയാനയിൽ കൊവിഡ് വാക്‌സിൻ മോഷണം പോയി. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 1710 ഡോസ് വാക്‌സിനാണ് മോഷണം പോയത്. ഏപ്രിൽ 21 ബുധനാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സ്റ്റോർ റൂം തുറന്ന്, ഡീപ്പ് ഫ്രീസറിൽ വച്ച വാക്‌സിനാണ് മോഷ്ടാക്കൾ കവർന്നത്. …

അടുത്ത ലക്ഷ്യം 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തിയുളള പ്രക്ഷോഭമെന്ന് രാകേഷ് ടിക്കായത്

February 10, 2021

ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന ‘കിസാൻ മഹാപഞ്ചായത്ത്‘ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. നാൽപ്പത് ലക്ഷം …

ഹരിയാനയിലെ എട്ട് ജില്ലകളിൽ 13 മാനം കാക്കൽ കൊലപാതക കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ

December 2, 2020

ചണ്ഡീഗഡ്: ഹരിയാനയിലെ എട്ട് ജില്ലകളിൽ 13 മാനം കാക്കൽ കൊലപാതക കേസുകൾ നിലവിലുണ്ടെന്ന് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിജിപി മനോജ് യാദവ ബുധനാഴ്ച(02/12/20) വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻപാകെ മാനം കാക്കൽ കൊലപാതകങ്ങൾ സംബന്ധിച്ച കേസ് വാദം കേൾക്കുമ്പോഴാണ് ഡി …

‘ദില്ലി ചലോ’ പ്രക്ഷോഭം, കർഷക നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്ത് പൊലീസ്, നേതാക്കളെ അറസ്റ്റു ചെയ്താലും മാർച്ച് നടത്തുമെന്ന് സംഘടനകൾ

November 25, 2020

ഹരിയാന: കേന്ദ്ര സര്‍ക്കാറിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച ‘ദില്ലി ചലോ’ പ്രക്ഷോഭം നടക്കാനിരിക്കെ ഹരിയാനയില്‍ കര്‍ഷക നേതാക്കളെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. നവംബര്‍ 24 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ് . നവംബര്‍ …

സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലും തദ്ദേശിയര്‍ക്ക്: സംവരണമേര്‍പ്പെടുത്തി ഹരിയാന

November 6, 2020

ഛത്തീസ്ഗഢ്: ഇനി മുതല്‍ ഹരിയാനയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രം. സംസ്്ഥാനത്തെ സ്ഥിരതാമസക്കാരായവര്‍ക്ക് 75 ശതമാനം ജോലി ലഭിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്‍ ഹരിയാനനിയമസഭപാസ്സാക്കിയതോടെയാണിത്. ഹരിയാണ തൊഴില്‍ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ ഇന്നലെ നിയമസഭയില്‍ വെച്ചത്.പ്രതിമാസം 50,000 …

ഹരിയാനയിൽ നാട്ടുകാരുടെ ആക്രമണത്തിൽ 16 പൊലീസുകാർക്ക് പരിക്ക് , പൊലീസിനെ ആക്രമിച്ചത് ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ

November 5, 2020

ചണ്ഡീഗഡ്: ഹരിയാനയിലെ ബർവാല റട്ടാവേലിയിൽ ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ പൊലീസിനെ ആക്രമിച്ചു. ചൊവ്വാഴ്ച (03/11/20) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഗ്രാമത്തിലെ ഖനനത്തിനെതിരെ നാട്ടുകാർ സമരം നടത്തി വരികയായിരുന്നു. സമരത്തെ തുടർന്ന് 2020 ഒക്ടോബർ മാസം ഖനനം അധികൃതർ നിർത്തിവയ്പ്പിക്കുകയും …

റഫേല്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി ഹരിയാന അംബാലയിലെ മാലിന്യനിക്ഷേപം

September 3, 2020

ഹരിയാന: പുതുതായി ഫ്രാന്‍സില്‍ നിന്ന് എത്തിയ അഞ്ച് റഫേല്‍ വിമാനങ്ങള്‍ക്ക് ഹരിയാനയിലെ അംബാല ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തിനു ചുറ്റുമുള്ള ഉള്ള മാലിന്യനിക്ഷേപം ഭീഷണിയായി മാറുന്നു. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് പക്ഷി ശല്യം രൂക്ഷമാണെന്നും വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും വ്യോമസേന ഹരിയാന …