
റിപ്പോര്‍ട്ട്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണങ്ങൾക്കെതിരായ പ്രമേയം മെയ് 31 തിങ്കളാഴ്ച കേരള നിയമ സഭയില്‍
By ന്യൂസ് ഡെസ്ക്
•
May 28, 2021
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണങ്ങൾക്കെതിരായ പ്രമേയം തിങ്കളാഴ്ച കേരള നിയമ സഭയില്‍ അവതരിപ്പിക്കും. 28/05/21 വെളളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് ഇതിൽ അന്തിമ തീരുമാനമെടുത്തത്. വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല....
Read full story



