ഗായികയെ ഉത്തര്‍പ്രദേശ്​ എം‌.എല്‍‌.എ വിജയ് മിശ്രയും മകനും ബന്ധുവും ബലാത്സംഗം ചെയ്തതെന്ന് പരാതി

ഹരിയാന: ഗായികയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ്​ എം‌.എല്‍‌.എ വിജയ് മിശ്രയ്ക്കും മകനും ബന്ധുവിനുമെതിരെ പൊലീസ് കേസെടുത്തു. വിജയ് മിശ്ര ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ എംഎല്‍എയാണ്. ഇയാൾ ഭൂമി കയ്യേറ്റ കേസില്‍ ജയിലിലാണ്. ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് ഗായിക പരാതി …

ഗായികയെ ഉത്തര്‍പ്രദേശ്​ എം‌.എല്‍‌.എ വിജയ് മിശ്രയും മകനും ബന്ധുവും ബലാത്സംഗം ചെയ്തതെന്ന് പരാതി Read More

കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ തടഞ്ഞ് സര്‍ക്കാര്‍

കര്‍ണാല്‍: കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിതരണ കച്ചവടകേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ അമ്പതോളം കര്‍ഷകരെ ഹരിയാനയിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്പനയ്ക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുന്നതിനായി കര്‍ണാല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ …

കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ തടഞ്ഞ് സര്‍ക്കാര്‍ Read More

കാമുകിയെ വെടിവച്ച ശേഷം ഭാര്യയെ കൊല്ലാന്‍ ഹരിയാനയിലെത്തി: ഭാര്യ പിതാവിനെ കൊന്ന് പോലിസ് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലുള്ള കാമുകിയെ വെടിവച്ച ശേഷം ഹരിയാണയിലെ റോത്തക്കിലെത്തി ഭാര്യാപിതാവിനെ കൊലപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍. ഡല്‍ഹി ലഹോരി ഗേറ്റ് പോലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടര്‍ സന്ദീപ് ദാഹിയയാണ് കഴിഞ്ഞ ദിവസം രാത്രി കാമുകിയായ യുവതിക്ക് നേരേ വെടിയുതിര്‍ത്ത ശേഷം ഡല്‍ഹി വിട്ടത്. തിങ്കളാഴ്ച …

കാമുകിയെ വെടിവച്ച ശേഷം ഭാര്യയെ കൊല്ലാന്‍ ഹരിയാനയിലെത്തി: ഭാര്യ പിതാവിനെ കൊന്ന് പോലിസ് ഉദ്യോഗസ്ഥന്‍ Read More

കാര്‍ഷിക ബില്ലിനെതിരെ ഹരിയാന ബി.ജെ.പി നേതാക്കളും

ചണ്ഡീഗഢ്: കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ബി.ജെ.പി നേതാക്കളും. ബില്ല് ജനവിരുദ്ധമാണെന്നും കര്‍ഷക വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹരിയാനയിലെ മുന്‍ എം.എല്‍.എമാരായ പരമീന്ദര്‍ സിംഗ് ധുല്‍, രാംപാല്‍ മജ്ര എന്നീ നേതാക്കളാണ് രംഗത്തെത്തിയത്. ഇത് കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമാണ്. കൃഷിക്കാരെ സമൃദ്ധവും …

കാര്‍ഷിക ബില്ലിനെതിരെ ഹരിയാന ബി.ജെ.പി നേതാക്കളും Read More

ഹരിയാനയിൽ കർഷകപ്രക്ഷോഭം; ദേശീയപാത ഉപരോധിച്ച് പ്രക്ഷോഭകർ; പോലീസ് ലാത്തിവീശിയെന്ന് നേതാക്കൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ഓർഡിനൻസുകൾക്കെതിരെ ഹരിയാനയിൽ കർഷകർ പ്രക്ഷോഭം തുടങ്ങി. ഓർഡിനൻസുകൾ കർഷക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഭാരതീയ കിസാൻ യൂണിയൻ്റെ നേതൃത്വത്തിൽ കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്. ഉൽപ്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. വ്യാഴാഴ്ച (10.09.2020) കുരുക്ഷേത്രയ്ക്ക് …

ഹരിയാനയിൽ കർഷകപ്രക്ഷോഭം; ദേശീയപാത ഉപരോധിച്ച് പ്രക്ഷോഭകർ; പോലീസ് ലാത്തിവീശിയെന്ന് നേതാക്കൾ Read More

സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഹരിയാന സർക്കാർ .

ഹരിയാന : സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ ഹരിയാന സർക്കാർ കേസെടുത്തു. 248 സാമ്പിളുകൾ ശേഖരിച്ചത് 121 മൂന്നെണ്ണത്തിന് ഫലം പുറത്തുവന്നപ്പോൾ 109 എണ്ണം ആണ് ഗുണമേന്മാ പരിശോധന പാസായത്. ഒൻപതെണ്ണം ഉപയോഗിക്കാൻ കൊള്ളാത്തവയായിരുന്നു. അഞ്ചു ബ്രാൻഡുകളിൽ മറ്റ് …

സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഹരിയാന സർക്കാർ . Read More

യുവതിയും മകളും കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ

ചണ്ധിഗഡ്: ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഇവരുടെ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കഴുത്ത് മുറിഞ്ഞത് കൂടാതെ ശരീരത്ത് കുത്തേറ്റ് മുറിവുകളും ഉണ്ടായിരുന്നു. കൊലപാതകമാണന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ പേരും വിലാസവും പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം …

യുവതിയും മകളും കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ Read More

76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട്

ചണ്ഡീഗഡ്: ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് 76.61 കിലോ പാലുല്‍പാദിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പാലാണ് ജോഗന് ലഭിച്ചതെന്ന് നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന …

76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട് Read More

വണ്‍വേ പ്രേമം സുന്ദരിയായ ടിക്‌ടോക് താരത്തിന്റെ ജീവനെടുത്തു, കൊലയ്ക്കുശേഷം പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ അപകടം തിരിച്ചറിയാനും വൈകി

ചണ്ഡീഗഡ്: ഹരിയാനയില്‍ സോനിപത്ത് സ്വദേശിനിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ താമസക്കാരന്‍ കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി എന്നുസംശയിക്കുന്ന അയല്‍വാസി ആരിഫ് ഒളിവിലാണ്. ഇയാള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി …

വണ്‍വേ പ്രേമം സുന്ദരിയായ ടിക്‌ടോക് താരത്തിന്റെ ജീവനെടുത്തു, കൊലയ്ക്കുശേഷം പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ അപകടം തിരിച്ചറിയാനും വൈകി Read More

ഹരിയാന: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ഇരട്ടി ശമ്പളം

ചണ്ഡീഗഡ്: കൊറോണ വൈറസ്സിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ രംഗത്ത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നവര്‍ എന്നിവരുടെ വേതനം ഇരട്ടിയാക്കി വര്‍ിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇതിനു മുന്‍പ് …

ഹരിയാന: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ഇരട്ടി ശമ്പളം Read More