
റിപ്പോര്‍ട്ട്
ഹരിയാനയില്‍ ദുരഭിമാനക്കൊല: യുവാവിനെ ഭാര്യാസഹോദരന്മാര് കുത്തിക്കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
January 3, 2021
ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപത്തില്‍ യുവാവിനെ ഭാര്യയുടെ സഹോദരന്‍മാര്‍ കുത്തിക്കൊലപ്പെടുത്തി. ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ...
Read full story











