
റിപ്പോര്‍ട്ട്
കോവിഡ് വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും കേരളത്തിലും
By ന്യൂസ് ഡെസ്ക്
•
March 3, 2021
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും. ആറിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയായ രണ്ടു ശതമാനത്തേക്കാള്‍ കൂടുതലാണ്. 10.02 ശതമാനത്തോടെ മഹാരാഷ്ട്രയാണു മുന്നില്‍. തൊട്ടുപിന്നിലായി...
Read full story











