ചണ്ഡീഗഡ്: കൊറോണ വൈറസ്സിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ രംഗത്ത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നവര്‍ എന്നിവരുടെ വേതനം ഇരട്ടിയാക്കി വര്‍ിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍...
Read full storyTag: hariyana

റിപ്പോര്‍ട്ട്
ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 4, 2019
ന്യൂഡല്‍ഹി നവംബര്‍ 4: മറ്റൊരു ദുരന്തത്തിന് കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ഹരിയാനയിലെ കര്‍ണാലില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി ശിവാനി മരിച്ചു. 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍...
Read full story
റിപ്പോര്‍ട്ട്
ഹരിയാനയില്‍ അഞ്ച് വയസ്സുകാരി അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു
By ന്യൂസ് ഡെസ്ക്
•
November 4, 2019
ഹരിയാന നവംബര്‍ 4: ഹരിയാനയിലെ കര്‍ണാലില്‍ അഞ്ച് വയസ്സുകാരി ശിവാനിയാണ് അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ കാലുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍...
Read full story
റിപ്പോര്‍ട്ട്
ഹരിയാനയിലെ സിഎല്‍പി നേതാവായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമിച്ചു
By ന്യൂസ് ഡെസ്ക്
•
November 2, 2019
ന്യൂഡല്‍ഹി നവംബര്‍ 2: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ്സ് നിയമസഭയുടെ പാര്‍ട്ടിയുടെ നേതാവായി നിയമിച്ചു. ഹൂഡയെ നിയമിച്ചതായി ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു....
Read full story


