
Tag: hariyana farmers protest


ഹരിയാനയിൽ കർഷകപ്രക്ഷോഭം, ദേശീയപാത ഉപരോധിച്ച് പ്രക്ഷോഭകർ, പോലീസ് ലാത്തിവീശിയെന്ന് നേതാക്കൾ
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ഓർഡിനൻസുകൾക്കെതിരെ ഹരിയാനയിൽ കർഷകർ പ്രക്ഷോഭം തുടങ്ങി. ഓർഡിനൻസുകൾ കർഷക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഭാരതീയ കിസാൻ യൂണിയൻ്റെ നേതൃത്വത്തിൽ കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്. ഉൽപ്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ഇന്നലെ കുരുക്ഷേത്രയ്ക്ക് സമീപം …