യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടിൽമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ മുഹമ്മദിന്റെ മകൻ അഷ്കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ …

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More

ആലപ്പുഴ: പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായിപൂര്‍ത്തിയാക്കണം- ജില്ലാ കളക്ടര്‍

ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്  ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹരിപ്പാട്, കായംകുളം മേഖലയില്‍ ദേശീയ പാതയിലെ …

ആലപ്പുഴ: പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായിപൂര്‍ത്തിയാക്കണം- ജില്ലാ കളക്ടര്‍ Read More

വള്ളവുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്

ഹരിപ്പാട് : ആലപ്പുഴയിൽ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാതയി കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്താണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 2021 ഒക്ടോബർ 24 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് …

വള്ളവുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക് Read More

തിരുവനന്തപുരം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിൽ ബിരുദം/ …

തിരുവനന്തപുരം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം Read More

കെഎസ്‌ആര്‍ടിസിയെ മുട്ടുകുത്തിച്ച്‌ യാത്രക്കാരി

എടപ്പാള്‍ : ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്‌ത്‌ പറഞ്ഞ സ്ഥലത്ത്‌ കാത്തുനിന്നിട്ടും കയറ്റാതെ പോയ കെഎസ്‌ആര്‍ടിസിയെ മുട്ടുകുത്തിച്ച്‌ യാത്രക്കാരി. ആലപ്പുഴ ഹരിപ്പാട്‌ കാര്‍ത്തികപ്പളളി പനവേലില്‍ സ്വദേശി ഇനൂജക്കായി ആനവണ്ടി തരിച്ചോടിയത്‌ 60 കിലോ മീറ്റര്‍. 2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ചയാണ്‌ സംഭവം. കോഴിക്കോട്‌ …

കെഎസ്‌ആര്‍ടിസിയെ മുട്ടുകുത്തിച്ച്‌ യാത്രക്കാരി Read More

ആരോഗ്യ പ്രവര്‍ത്തകയ്‌ക്കുക്കുനേരെ ആക്രമണം. മാലപൊട്ടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമം

ഹരിപ്പാട്‌ : ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്ന് കോവിഡ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ രാത്രിയില്‍ സ്‌കൂട്ടറില്‍ വീട്ടിലേക്കുമടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയ്‌ക്കുനേരെ ആക്രമണം. തൃക്കുന്നപ്പുഴ പാനൂര്‍ ഫാത്തിമ മന്‍സിലില്‍ നവാസിന്‍റെ ഭാര്യ സുബിന(35) ആണ്‌ ആക്രമണത്തിനരയായത്‌. ബൈക്കിലെത്തിയ രണ്ടംഗ സംഘം സുബിനയെ ആക്രമിക്കുകയായിരുന്നു. …

ആരോഗ്യ പ്രവര്‍ത്തകയ്‌ക്കുക്കുനേരെ ആക്രമണം. മാലപൊട്ടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമം Read More

ആലപ്പുഴ: വാഹനം വാടകയ്ക്ക്

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആറു മാസത്തെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ …

ആലപ്പുഴ: വാഹനം വാടകയ്ക്ക് Read More

വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് കാർത്തികപ്പള്ളി മഹാദേവികാട് അരുൺ ഭവനത്തിൽ കുഞ്ഞുമോൻ-വസന്ത ദമ്പതികളുടെ മകൻ അരുൺകുമാർ (30) ആണ് മരിച്ചത്. ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ജങ്ഷനു സമീപം 2021 ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. …

വാഹനാപകടത്തിൽ യുവാവ് മരിച്ചു Read More

വീടിന്‌ സമീപം സൂക്ഷിച്ചിരുന്ന ബൈക്ക്‌ കത്തി നശിച്ചു

ഹരിപ്പാട്‌ ; വീടിന്‌ സമീപം സൂക്ഷിച്ചിരുന്ന ബൈക്ക്‌ കത്തി നശിച്ചു. ആറാട്ടുപുഴ മംഗലം വൈഷ്‌ണവത്തില്‍ രാഗേഷിന്റെ ബൈക്കാണ്‌ കത്തിയത്‌. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ വീടിന്‌ സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്കില്‍ നിന്ന്‌ തീയും പുകയും ഉയരുന്നത്‌ കണ്ട അയല്‍വാസിയാണ്‌ വിവരം …

വീടിന്‌ സമീപം സൂക്ഷിച്ചിരുന്ന ബൈക്ക്‌ കത്തി നശിച്ചു Read More

ആലപ്പുഴ: ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക്‌ അനുമതി

ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് അനുമതിയായി. ജല വിതരണത്തിന് ഇവിടെ കുഴൽക്കിണറുകൾ ഉണ്ടെങ്കിലും കിണറുകൾ കേടാകുന്നത് പതിവായതോടെ ശുദ്ധജല ലഭ്യത പ്രതിസന്ധിയിലാകുകയായിരുന്നു. സമ്പൂർണ കുടിവെള്ളം പദ്ധതി യഥാർഥ്യക്കുന്നത്തോടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും …

ആലപ്പുഴ: ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക്‌ അനുമതി Read More