എം.ഡി.എം.എ: നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍
ഹരിപ്പാട്: കുമാരപുരം മംഗല്യ റിസോര്‍ട്ടില്‍ നിന്നും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.നൈജീരിയന്‍ സ്വദേശിയായ ജോണ്‍ കിച്ചാലി ഒഫട്ടോ, തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ വടിവേല്‍ (43), മഹേഷ്‌കുമാര്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ …
എം.ഡി.എം.എ: നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍ Read More