ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

May 20, 2022

അഹമ്മദാബാദ്: ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നു കോണ്‍ഗ്രസ് വിട്ട ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭനായകന്‍ ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പിയിലോ ആംആദ്മി പാര്‍ട്ടിയിലോ ചേരുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഹാര്‍ദിക് പാര്‍ട്ടിക്കും ദേശീയ നേതൃത്വത്തിനുമെതിരേ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ”രാഹുല്‍ …

കോണ്‍ഗ്രസ് അവഗണിച്ചു: ബിജെപിയിലേക്ക് ചേക്കേറാന്‍ ഹാര്‍ദിക് പട്ടേല്‍

April 23, 2022

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷമായി പാര്‍ട്ടി അവഗണിച്ചെന്ന് പരാതിപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍, ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ പ്രശംസിച്ച് രംഗത്ത്. ”ബിജെപിയിലും ചില നല്ല കാര്യങ്ങള്‍ ഉണ്ട്, അവ അംഗീകരിക്കണം,”- ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസിനും ഗുജറാത്ത് …

ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റ്

July 12, 2020

ഗാന്ധിനഗർ: ഹര്‍ദിക് പട്ടേലിനെ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. സംസ്ഥാന നേതാക്കളുടെ നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. അമിത് ചവ്ദയാണ് നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. അങ്ക്‌ലാവ് മണ്ഡലത്തില്‍ നിന്നുള്ള …