റിപ്പോര്‍ട്ട്
ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 25 കാരന് 75 വര്‍ഷം കഠിന തടവും 4,75,000 രൂപ പിഴയും ശിക്ഷ
By ന്യൂസ് ഡെസ്ക്
•
May 17, 2025
തൃശൂര്‍ | പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാന്‍ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 25 കാരന് 75 വര്‍ഷം കഠിന തടവും 4,75,000 രൂപ പിഴയും ശിക്ഷ. ചേര്‍പ്പ് ചൊവ്വൂര്‍ സ്വദേശി തണ്ടക്കാരന്‍ വീട്ടില്‍ ശ്രീരാഗിനെ(25)യാണ് തൃശൂര്‍ ഫാസ്റ്റ്...
Read full story

