സിപിഎം മുൻ ലോക്കൽ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ
വിഴിഞ്ഞം: സിപിഎമ്മിന്റെ വിഴിഞ്ഞത്തെ മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി പഴവിള സനിത ഭവനില്‍ വിഴിഞ്ഞം സ്റ്റാന്‍ലി എന്നറിയപ്പെട്ടിരുന്ന പി. സ്റ്റാന്‍ലി(53) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. …
സിപിഎം മുൻ ലോക്കൽ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ Read More