
റിപ്പോര്‍ട്ട്
ഹലാൽ വിവാദം: കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി
By ന്യൂസ് ഡെസ്ക്
•
November 22, 2021
തിരുവനന്തപുരം: കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാൻ ആർഎസ്എസ് ശ്രമമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിവാദമുണ്ടാക്കി മതമൈത്രി തകര്‍ക്കാനാണ് നീക്കം. ഇത് അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു. "മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍...
Read full story


