തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട്
ഹൈദരാബാദ്: തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട്. മുന്നണികളുടെ പരസ്യ പ്രചരണം ഇന്ന് വൈകീട്ട് അഞ്ച് മഇയോടെ അവസാനിക്കും. വിജയ പ്രതീക്ഷകളിൽ പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകൾ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. തെലങ്കാനയുടെ വിവിധയിടങ്ങളിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.ആർ എന്നിവർ ഇന്ന് റോഡ് …
തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട് Read More