
റിപ്പോര്‍ട്ട്
ഹാഫിസ് സയ്യദിന് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ച് പാക് ഭീകര വിരുദ്ധ കോടതി
By ന്യൂസ് ഡെസ്ക്
•
December 25, 2020
ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച് പാക് ഭീകര വിരുദ്ധ കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പതിനഞ്ചു വര്‍ഷത്തേക്കാണ് തടവ് ശിക്ഷ. ഇസ്ലാമിക ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ നേതാവാണ് ഹാഫിസ് സയ്യദ്. തടവ്...
Read full story

