ആലപ്പുഴ: വിവിധ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് വണ്ടാനത്തെ ടി.ഡി. മെഡിക്കല്‍ കോളജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നത്. എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങുന്നതോടെ ഓരോ ദിവസവും വകുപ്പുകള്‍ക്ക് ഒരേ തിയ്യറ്റര്‍ തന്നെ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചു നല്‍കുന്ന രീതിക്ക് മാറ്റം വരും....
Read full story
സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ ആരംഭിച്ചു
റിപ്പോര്‍ട്ട്

സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് December 22, 2022
ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന് തുടക്കം. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ ജനുവരി രണ്ട് വരെയാണ് ജില്ലഫെയർ. ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. കേരളത്തിൽ...
Read full story
പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ച നടത്തി
റിപ്പോര്‍ട്ട്

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ച നടത്തി

By ന്യൂസ് ഡെസ്ക് November 23, 2022
ആലപ്പുഴ: റവന്യൂ വിദ്യാഭ്യാസ ജില്ല പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചര്‍ച്ചയുടെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ. ബിന്ദു ജില്ലാതല ചര്‍ച്ചയുടെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുജാത പി. അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍...
Read full story
ആലപ്പുഴ: ലഹരിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് ഒന്നാം സ്ഥാനം നേടി. മണ്ണഞ്ചേരി നവജീവന്‍ ക്ലബ്ബ്...
Read full story
ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി മലയില്‍തോട് പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച്.സലാം എം.എല്‍.എ നിര്‍വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 11.25 ലക്ഷം രൂപ ചെലവഴിച്ചാണ് 40 എച്ച്.പിയുടെ പമ്പ് സ്ഥാപിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത്  പാടശേഖരങ്ങള്‍ക്കായി നല്‍കിയ...
Read full story
ആലപ്പുഴ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന് തുടക്കമായി. ദേശീയതലത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. ധനസഹായ വിതരണം നിര്‍വഹിച്ചു. ജില്ലയില്‍...
Read full story
ആലപ്പുഴ: കേരള ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളുടെ കാഴ്ച്ചയൊരുക്കി ഫോട്ടോ വണ്ടി ജില്ലയിലെത്തി.  ആലപ്പുഴ നഗര ചത്വരത്തില്‍ ഒളിമ്പിക് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വണ്ടി സ്വീകരിച്ചു. ജില്ലയിലെ പര്യടനം എച്ച്. സലാം എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക്...
Read full story
ആലപ്പുഴ: മലമ്പനി ദിനാചരണം നടത്തി
റിപ്പോര്‍ട്ട്

ആലപ്പുഴ: മലമ്പനി ദിനാചരണം നടത്തി

By ന്യൂസ് ഡെസ്ക് April 25, 2022
ആലപ്പുഴ: ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിച്ച ലോക മലമ്പനി ദിനാചരണം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കൊണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....
Read full story
പ്ലാസ്റ്റിക് ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

പ്ലാസ്റ്റിക് ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് April 5, 2022
ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ബെയ്‌ലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു.  2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
Read full story
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ മുരളിമുക്ക്- പയ്യമ്പള്ളി റോഡിന്റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു.  മുരളിമുക്കില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 64...
Read full story