പമ്പാതീരവും പരിസരവും ശുചീകരിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പാ നദിയുടെ തീരവും പരിസരവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ ചേര്‍ന്ന് ശുചീകരിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി പമ്പയുടെ തീരത്ത് കൂടികിടന്ന പഴയതുണികള്‍ തീരത്ത് നിന്ന് പൂര്‍ണമായും …
പമ്പാതീരവും പരിസരവും ശുചീകരിച്ചു Read More