റിപ്പോര്‍ട്ട്

പമ്പാതീരവും പരിസരവും ശുചീകരിച്ചു

By ന്യൂസ് ഡെസ്ക് October 28, 2022
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പാ നദിയുടെ തീരവും പരിസരവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ ചേര്‍ന്ന് ശുചീകരിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി പമ്പയുടെ തീരത്ത്...
Read full story