ഉന്നത നേതാവുമൊത്തുള്ള ചിത്രം പ്രചരിച്ചു; ബി.ജെ.പി വനിതാ നേതാവ് ജീവനൊടുക്കി
ഗുഹാവതി: ബി.ജെ.പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് ജീവനൊടുക്കി.ബിജെപി വനിതാ നേതാവിനെ ഗുഹാവതിയിലെ വീട്ടിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിസാന്‍ മോര്‍ച്ചയിലടക്കം വിവിധ പദവികള്‍ വഹിച്ചിരുന്ന 48കാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സംഘടനയില്‍ നിര്‍ണായകമായ സ്ഥാനങ്ങള്‍ …
ഉന്നത നേതാവുമൊത്തുള്ള ചിത്രം പ്രചരിച്ചു; ബി.ജെ.പി വനിതാ നേതാവ് ജീവനൊടുക്കി Read More