റിപ്പോര്‍ട്ട്
ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
August 2, 2025
ബെംഗളൂരു | ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ബില്‍വരദഹള്ളി റോഡിന് സമീപം ഗുരുമൂര്‍ത്തി (27), ഗോപാലകൃഷ്ണ (25) എന്നിവരാണ് അറസ്റ്റിലായത്. ഏറെ സാഹസികമായാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ആക്രമണത്തിനു...
Read full story

