
റിപ്പോര്‍ട്ട്
അന്തര്‍സര്‍വകലാശാല വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് വീണ്ടും സ്വര്‍ണം
By ന്യൂസ് ഡെസ്ക്
•
January 29, 2023
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നുവരുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനത്തില്‍ കാലിക്കറ്റിന്റെ അഞ്ജന ശ്രീജിത്തിനു സ്വര്‍ണം. 76 കി.ലോ വിഭാഗത്തില്‍ ആകെ 203 കി.ലോ ഭാരം ഉയര്‍ത്തിയാണ് ഈ നേട്ടം. തൃശൂര്‍ സെന്റ് മേരീസ് കോളജ്...
Read full story


