റിപ്പോര്‍ട്ട്
ഗർഡറുകൾ വീണ് മരിച്ച പിക്കപ്പ് വാൻ ഡ്രൈവറുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം
By ന്യൂസ് ഡെസ്ക്
•
November 14, 2025
ഹരിപ്പാട്: അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ വീണ് മരിച്ച പിക്കപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ദേശീയപാത അഥോറിറ്റി അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.രാജേഷിന്റെ മരണത്തില്‍ നിർമാണ...
Read full story


