ഇന്ത്യൻ മുസ്ലിംകൾ പുറത്തുനിന്നു വന്നവരല്ല: ആസാദ്’
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിംകളിൽ ഭൂരിപക്ഷവും മതപരിവർത്തനം ചെയ്ത ഹിന്ദുക്കളാണെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡിപിഎപി അധ്യക്ഷനുമായ ഗുലാംനബി ആസാദ്. കശ്മീർ താഴ്വരയിലെ പണ്ഡിറ്റുകളിൽ വലിയൊരു വിഭാഗം ഇസ്ലാമിലേക്കു മാറിയത് ഇതിന് ഉദാഹരണമാണെന്നും ആസാദ് പറഞ്ഞു. മതം ഒരിക്കലും രാഷ്ട്രീയ നേട്ടത്തിനുള്ള …
ഇന്ത്യൻ മുസ്ലിംകൾ പുറത്തുനിന്നു വന്നവരല്ല: ആസാദ്’ Read More