ഗുജറാത്ത്: ആദ്യഘട്ടത്തില്‍ 60.2% പോളിങ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 60.2 ശതമാനം പോളിങ്. സമാധാനപരമായിരുന്നു വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പി. ഭാരതി അറിയിച്ചു. 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി …

ഗുജറാത്ത്: ആദ്യഘട്ടത്തില്‍ 60.2% പോളിങ് Read More

ഗുജറാത്ത്: ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിന്

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിന്. 182 സീറ്റുകളില്‍ 89 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഡിസം അഞ്ചിനാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.

ഗുജറാത്ത്: ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിന് Read More

ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നവംബര്‍ 30ന് അവസാനിക്കും

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നവംബര്‍ 30ന് അവസാനിക്കും. രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. ആകെ 182 സീറ്റുകളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 5നും നടക്കും.ഭാരതീയ ജനത …

ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നവംബര്‍ 30ന് അവസാനിക്കും Read More

ഗുജറാത്തില്‍ മോദിയെ രാവണനോട് ഉപമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ”ഗുജറാത്തിന്റെ പുത്രനെ” ഖാര്‍ഗെ നിരന്തരം ആക്ഷേപിക്കുകയാണെന്നാരോപിച്ച് ബി.ജെ.പിയുടെ മറുനീക്കം.മോദിജി പ്രധാനമന്ത്രിയാണ്. അദ്ദേഹം തന്റെ ജോലി മറന്ന് സകല തെരഞ്ഞെടുപ്പിലും പ്രചാരണം നടത്തുകയാണ്. …

ഗുജറാത്തില്‍ മോദിയെ രാവണനോട് ഉപമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ Read More

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച: മൂന്ന് പേർ കസ്റ്റഡിയിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച. അഹമ്മദാബാദിലെ ബാവ്ലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി …

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച: മൂന്ന് പേർ കസ്റ്റഡിയിൽ Read More

ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം; സുപ്രീം കോടതിയുടെ പരിഗണനയിൽ

ഗുജറാത്ത്: ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം സുപ്രീം കോടതി 21/11/22 തിങ്കളാഴ്ച പരിഗണിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമാണ് 21/11/22 തിങ്കളാഴ്ചത്തെ സുപ്രീം കോടതി നടപടി. അപകടത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷാൽ തിവാരി നൽകിയ …

ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം; സുപ്രീം കോടതിയുടെ പരിഗണനയിൽ Read More

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 19/11/22 ശനിയാഴ്ച സംസ്ഥാനത്തെത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് എട്ടു വർഷങ്ങൾ പിന്നിടുമ്പോഴും പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇക്കുറിയും ബിജെപിയുടെ തുറുപ്പു ചീട്ട്. നരേന്ദ്ര മോദി കൽപവൃക്ഷമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് …

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ Read More

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായി മനഃപൂര്‍വം വൈകിച്ചെന്ന ആരോപണം തള്ളി കമ്മിഷന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമായി മനഃപൂര്‍വം വൈകിച്ചെന്ന ആരോപണം കമ്മിഷന്‍ തള്ളി.നിലവിലെ നിയമസഭയുടെ കാലാവധി ഫ്രെബുവരി 18-നാണ് അവസാനിക്കുന്നതെന്നും കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്നും കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് …

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായി മനഃപൂര്‍വം വൈകിച്ചെന്ന ആരോപണം തള്ളി കമ്മിഷന്‍ Read More

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ നവംബര്‍ 3 ന് പ്രഖ്യാപിച്ചേക്കും

അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ നവംബര്‍ 3ന് പ്രഖ്യാപിച്ചേക്കും. നവംബർ 3 ന് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളിലായാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ രണ്ടിന് ആദ്യഘട്ടവും ഡിസംബര്‍ …

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ നവംബര്‍ 3 ന് പ്രഖ്യാപിച്ചേക്കും Read More

തൂക്ക് പാലം തകര്‍ന്ന സംഭവം: മരിച്ചവരില്‍ ബി.ജെ.പി.യുടെ എം.പിയുടെ 12 ബന്ധുക്കളും

മോര്‍ബി: ഗുജറാത്തിലെ മോര്‍ബി ടൗണിലെ തൂക്ക് പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ രാജ്കോട്ടില്‍ നിന്നുള്ള ലോക്സഭാംഗത്തിനു നഷ്ടമായത് 12 കുടുംബാംഗങ്ങളെ. ബി.ജെ.പി. എം.പി. മോഹന്‍ കുന്ദരിയയുടെ അടുത്ത ബന്ധുക്കളായ അഞ്ച് കുട്ടികള്‍, നാല് സ്ത്രീകള്‍, മൂന്ന് പുരുഷന്‍മാര്‍ എന്നിവരാണു മരിച്ചത്. അപകടം നടന്ന് …

തൂക്ക് പാലം തകര്‍ന്ന സംഭവം: മരിച്ചവരില്‍ ബി.ജെ.പി.യുടെ എം.പിയുടെ 12 ബന്ധുക്കളും Read More