ഗുജറാത്തില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ജുനാഗന്ത് ആഗസ്റ്റ് 29: രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗന്ത് ജില്ലയിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ജുനാഗന്തില്‍ നിന്നുള്ള ആറ് പേരും വേരാവലില്‍ നിന്നുള്ള ഒരാളും അടക്കം ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് …
ഗുജറാത്തില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു Read More