താമരശ്ശേരി ചുരം കയറി കേരള അതിർത്തി പിന്നിട്ട് ഗൂഡല്ലൂർ പട്ടണത്തിൽ നിന്നും കുറച്ചു ദൂരം ചെറുവാഹനത്തിൽ യാത്ര ചെയ്താണ് കാസ് പ്രവർത്തകരോടൊപ്പം ഞാൻ ഓവാലി എന്ന ഗ്രാമപ്രദേശത്ത് എത്തിയത്. യാത്രയിലുടനീളം ഗ്രാമപാദ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾ...