13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച മുത്തച്ഛനെതിരെ കേസ് എടുത്ത് നഗരൂർ പോലീസ്

തിരുവനന്തപുരം | നഗരൂർ വെള്ളല്ലൂരിൽ മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച് മുത്തച്ഛനെതിരെ നഗരൂർ പോലീസ് കേസ് എടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. ഏപ്രിൽ 13 ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാവിൻ്റെ പിതാവാണ് മർദിച്ചത്. …

13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച മുത്തച്ഛനെതിരെ കേസ് എടുത്ത് നഗരൂർ പോലീസ് Read More