തൃശ്ശൂർ: കുന്നംകുളത്തെ ശുചിത്വ പദ്ധതിയറിയാൻ മുൻ ധനമന്ത്രി നേരിട്ടെത്തി
തൃശ്ശൂർ: നല്ല വീട് നല്ല നഗരം സമ്പൂർണ ശുചിത്വ പരിപാടിയുടെ വിജയഗാഥ നേരിട്ടറിയാൻ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് കുന്നംകുളത്തെത്തി. കുറുക്കൻ പാറയിലെ പഴയ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ഗ്രീൻ പാർക്കിലെത്തി നിൽക്കുന്ന നഗരശുചിത്വത്തിന്റെ മാതൃകയാകാൻ അശ്രാന്ത പരിശ്രമം നടത്തുന്ന …
തൃശ്ശൂർ: കുന്നംകുളത്തെ ശുചിത്വ പദ്ധതിയറിയാൻ മുൻ ധനമന്ത്രി നേരിട്ടെത്തി Read More