റിപ്പോര്‍ട്ട്
തൃശ്ശൂർ: നല്ല വീട് നല്ല നഗരം സമ്പൂർണ ശുചിത്വ പരിപാടിയുടെ വിജയഗാഥ നേരിട്ടറിയാൻ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് കുന്നംകുളത്തെത്തി. കുറുക്കൻ പാറയിലെ പഴയ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ഗ്രീൻ പാർക്കിലെത്തി നിൽക്കുന്ന...