മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ തീകൊളുത്തി കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. 10-09-2020 വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ക്രൂര കൃത്യം നടന്നത്. ശങ്കുപുരം സ്വദേശി ശങ്കരഗോമതി(22) എന്ന യുവതിയുടെ കുട്ടിയെയാണ് കൊന്നത്. പ്രസവത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍...
Read full story
മധുര: പെണ്‍കുഞ്ഞു പിറന്നാല്‍ അപ്പോള്‍തന്നെ നാവില്‍ വിഷപാലോ തൊണ്ടയിലേക്ക് നെല്‍മണിയോ നല്‍കി നിശ്ശബ്ദമാക്കുന്ന പതിവ് കഥകളുടെ പട്ടികയിലേക്ക് ഒന്നുകൂടി. പെണ്‍ഭ്രൂണഹത്യകള്‍ക്കും ശിശുഹത്യകള്‍ക്കും ദുഷ്‌പേര് കേട്ട തെക്കന്‍ തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന...
Read full story
വണ്ണപ്പുറം: മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ശ്രീജേഷാ(32) ണ് പിടിയിലായത്. വ്യാഴാഴ്ചരാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതൃമാതാവ് പാപ്പിയമ്മ ഇയാളുടെ മദ്യപാനം പലപ്പോഴും എതിര്‍ത്തിരുന്നു. വ്യാഴാഴ്ചയും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി....
Read full story