റിപ്പോര്‍ട്ട്
പതിമ്മൂന്നുകാരനെ മർദിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 21, 2025
അഞ്ചൽ (കൊല്ലം): പതിമ്മൂന്നുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചു. കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുമുണ്ട്. അമ്മയുടെ സുഹൃത്ത് കോട്ടയം വട്ടുകുളം കല്ലൂപ്പറമ്പിൽ വിപിനെ(33) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയുംകൂട്ടി മുത്തച്ഛൻ കുട്ടിയുടെ അമ്മ സൗമ്യ താമസിക്കുന്ന ഏരൂർ...
Read full story

