കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചതായി മന്ത്രി ജി.ആർ.അനില്‍

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനില്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേർന്നു .കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കില്‍ …

കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചതായി മന്ത്രി ജി.ആർ.അനില്‍ Read More

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ

.തിരുവനന്തപുരം: കടകളടച്ച്‌ നടത്തുന്ന റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുളള തീരുമാനവുമായി സര്‍ക്കാര്‍.സമരം അവസാനിപ്പിക്കാന്‍ സംഘടനാ നേതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടെങ്കിലും സഞ്ചരിക്കുന്ന 40 റേഷന്‍ കടകള്‍ നിരത്തിലിറക്കാനും സമരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യധാന്യവിതരണം തടസ്സപ്പെടുന്നത് …

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ Read More

തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം. കരുതലും കൈത്താങ്ങും എന്ന പേരിൽ ജില്ലയിലെ ആറ് താലൂക്കുകളിലായി നടക്കുന്ന അദാലത്തിനുള്ള ഒരുക്കങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടി, …

തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം Read More

തിരുവനന്തപുരം: ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനകൾക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഓരോ പഞ്ചായത്തിലേക്കും ഒരോ ഇലക്ട്രിക് ഓട്ടോകളാണ് നൽകിയത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാർഡുതലത്തിൽ …

തിരുവനന്തപുരം: ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് Read More

മഞ്ഞ, പിങ്ക്, നീല,വെള്ള കാര്‍ഡുകള്‍ക്ക് പ്രത്യേക ദിവസം പരിഗണനയില്‍

തിരുവനന്തപുരം: സാങ്കേതികപ്രശ്‌നം മൂലം റേഷന്‍ വിതരണം മുടങ്ങുന്നത് പരിഹരിക്കാന്‍ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിനായി പ്രത്യേക ദിവസങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി ജി.ആര്‍. അനില്‍. ഒരു മാസത്തില്‍ കുറഞ്ഞത് 20 ദിവസമെങ്കിലും കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങാന്‍ …

മഞ്ഞ, പിങ്ക്, നീല,വെള്ള കാര്‍ഡുകള്‍ക്ക് പ്രത്യേക ദിവസം പരിഗണനയില്‍ Read More

ഒപ്പം’ പദ്ധതിയിലൂടെ റേഷന്‍ സാധനങ്ങള്‍ ഇനി ഓട്ടോതൊഴിലാളികള്‍ വീട്ടിലെത്തിക്കും

തിരുവനന്തപുരം: റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കു ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ”ഒപ്പം” പദ്ധതിയുമായി പൊതുവിതരണ വകുപ്പ്.അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയാണു ലക്ഷ്യം. ആദിവാസി ഊരുകളില്‍ റേഷന്‍സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണു ”ഒപ്പം” നടപ്പാക്കുന്നത്.റേഷന്‍കാര്‍ഡുടമകളുടെ കൈപ്പറ്റ് രസീത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ …

ഒപ്പം’ പദ്ധതിയിലൂടെ റേഷന്‍ സാധനങ്ങള്‍ ഇനി ഓട്ടോതൊഴിലാളികള്‍ വീട്ടിലെത്തിക്കും Read More

റേഷൻ സാധനങ്ങൾ ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും; പദ്ധതിയുമായി പൊതുവിതരണ വകുപ്പ്

റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്.  പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ 13 ഫെബ്രുവരി നിർവഹിക്കും. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയാണ്  പദ്ധതിയുടെ ലക്ഷ്യം. …

റേഷൻ സാധനങ്ങൾ ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും; പദ്ധതിയുമായി പൊതുവിതരണ വകുപ്പ് Read More

അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചത് 34,550 പേര്‍; 5.17 കോടി പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് 34550 പേര്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഇവരുടെ കാര്‍ഡുകള്‍ മാറ്റുകയും പിഴയിനത്തില്‍ 5,17,16852.5 രൂപ ഈടാക്കി. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2021 മെയ് 21 മുതല്‍ 2023 ജനുവരി 31 വരെയുള്ള കണക്കാണിതെന്ന് …

അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചത് 34,550 പേര്‍; 5.17 കോടി പിഴ Read More

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പൊതുവിതരണ വകുപ്പിന്’ഒപ്പം’ഓട്ടോ തൊഴിലാളികളും

*പദ്ധതി മന്ത്രി ജി ആ‍‍ർ അനിൽ ഉദ്ഘാടനം ചെയ്യും റേഷൻ കടകളിലെത്താൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിൽ നേരിട്ട് എത്തിക്കുന്ന ‘ഒപ്പം’ എന്ന പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക …

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പൊതുവിതരണ വകുപ്പിന്’ഒപ്പം’ഓട്ടോ തൊഴിലാളികളും Read More

ആസാദി കാ അമൃത് മഹോത്സവ്: പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം

**പ്രദര്‍ശനമേളയും പൊതുസമ്പര്‍ക്ക പരിപാടിയും മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യുണിക്കേഷന്‍ തിരുവനന്തപുരം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന, പൊതുസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. …

ആസാദി കാ അമൃത് മഹോത്സവ്: പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം Read More