നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക്
റിപ്പോര്‍ട്ട്

നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക്

By ന്യൂസ് ഡെസ്ക് January 29, 2023
വർണ്ണാഭമായ ഘോഷയാത്രയോടെ കൃഷി ദർശന് സമാപനം നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ "നെടുമങ്ങാട് സമൃദ്ധി " എന്ന ബ്രാൻഡിൽ കൃഷി വകുപ്പിന്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങുമെന്നും...
Read full story
കേരളത്തിനുള്ള അരിവിഹിതം വർധിപ്പിക്കണം
റിപ്പോര്‍ട്ട്

കേരളത്തിനുള്ള അരിവിഹിതം വർധിപ്പിക്കണം

By ന്യൂസ് ഡെസ്ക് January 19, 2023
മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായി ചർച്ച നടത്തി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയലുമായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ഡൽഹിയിൽ ചർച്ച നടത്തി. സംസ്ഥാനത്തിനുള്ള അരി വിഹിതം വർധിപ്പിക്കണമെന്നു മന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടു....
Read full story
പൊങ്കാല മഹോത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെ ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി,...
Read full story
**നെടുമങ്ങാട് ദ്വിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്യാമ്പിന് തുടക്കമായി.   വിവാഹമോചനക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവാക്കൾക്കിടയിൽ പ്രീ മാരിറ്റൽ കൗൺസിലിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവാക്കൾ വിവാഹബന്ധത്തെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു....
Read full story
*ജില്ലയില്‍ മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിക്കുന്ന ആദ്യ ബോയ്‌സ് സ്‌കൂള്‍*സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ : മന്ത്രി ജി.ആര്‍ അനില്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ്...
Read full story
രാജ്യത്തെ റേഷൻ വിതരണത്തിൽ 2023 ജനുവരി ഒന്നു മുതൽ നയപരമായ മാറ്റം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. 2023 ജനുവരി ഒന്നു മുതൽ അന്ത്യോദയ-അന്നയോജന കാർഡുകൾക്ക് പുറമെ പി.എച്ച്.എച്ച്. കാർഡുടമകൾക്കു കൂടി റേഷൻ വിഹിതം തികച്ചും സൗജന്യമാക്കിയിരുന്നു. പ്രസ്തുത തീരുമാന പ്രകാരം 2022 ഡിസംബർ 31-ലെ നീക്കിയിരിപ്പ് 2023 ജനുവരി 1 മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിഹിതത്തിലേക്ക്...
Read full story
നെല്ലിന്റെ വില കർഷകർക്ക് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും
റിപ്പോര്‍ട്ട്

നെല്ലിന്റെ വില കർഷകർക്ക് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

By ന്യൂസ് ഡെസ്ക് December 24, 2022
സംസ്ഥാനത്തെ നെൽകർഷകരിൽ നിന്ന് നടപ്പ് സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ  വില നൽകാൻ 278.93 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടുകളിൽ തുക ലഭ്യമാകും. നടപ്പ് സീസണിൽ 66656 കർഷകരിൽ നിന്ന് 1.92 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ...
Read full story
ഖാദി പെരുമയിൽ ഇനി നെടുമങ്ങാടും': ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു. ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയോടെ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ....
Read full story
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ നെൽകർഷകർക്ക് നൽകാൻ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. 6,15,476 കൃഷിക്കാരിൽ നിന്നാണ് സർക്കാർ നെല്ല് സംഭരിച്ചത്. കിലോക്ക് 28.20 രൂപ നൽകിയാണ് സർക്കാർ നെല്ല്...
Read full story
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറും പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് മുതൽ...
Read full story