പത്തനംതിട്ട കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിച്ചു
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ എട്ടിനുതന്നെ ചികിത്സ തേടി രോഗികളും ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അഡ്വ. കെ. യു. ജനീഷ് കുമാര്‍ എം.എല്‍.എയും മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ജനറല്‍ ഒ.പിയാണ് ആദ്യ ദിവസം പ്രവര്‍ത്തിച്ചത്. സാനിറ്റൈസര്‍ …
പത്തനംതിട്ട കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിച്ചു Read More