തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജില്‍ ത്രിവത്സര സായാഹ്ന എല്‍എല്‍ബി കോഴ്‌സ്‌ അവസാനിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌. ബാര്‍കൗണ്‍സില്‍ നിര്‍ദ്ദേശ പ്രകാരമാണ്‌ കോഴ്‌സ്‌ നിര്‍ത്തലാക്കുന്നതെന്ന്‌ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. 2008 ലെ നിയമ...
Read full story