റിപ്പോര്‍ട്ട്
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴുപേർക്ക് പരിക്കേറ്റു
By ന്യൂസ് ഡെസ്ക്
•
June 24, 2025
വെള്ളറട: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. . ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളറട കൂട്ടപ്പൂവിനു സമീപത്താണ് നിയന്ത്രണംവിട്ട കാര്‍ കുഴിയില്‍ പതിച്ചത്...
Read full story

