പൊതു ആവശ്യത്തിനായി റിലിങ്ക്വിഷ്മെന്റ് ഫോം മുഖേന സ്ഥലം വിട്ടു നൽകാനാവുന്നത് സംസ്ഥാന സർക്കാരിലേക്ക് മാത്രമാണെന്നും അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി...
Read full story
എറണാകുളം: ഡിജിറ്റൽ റീസർവ്വെ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക്  അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാതല ശിൽപ്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 10 വ്യാഴാഴ്ച രാവിലെ 10  മുതൽ ഓൺലൈനായി നടക്കുന്ന ശിൽപ്പശാല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. റവന്യൂ...
Read full story
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, സ്മാരകങ്ങൾ, പൈതൃക മാതൃകകൾ തുടങ്ങിയവ സംരക്ഷിച്ച് നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇത്തരം ചരിത്രപ്രധാന്യമുള്ള എടുപ്പുകളും മറ്റും നിലവിലുള്ള...
Read full story
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  പ്രതിസന്ധികളിൽ ആർജ്ജവത്തോടെ ഇടപെട്ട പ്രാദേശിക സർക്കാരുകളാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷൻ ഏകദിന ശില്പശാലയും എആർഎച്ച്‌സി പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധിഘട്ടത്തിൽ...
Read full story
തിരുവനന്തപുരം: അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യമുള്ളവരുമായ സ്ത്രീകളുടെ ഉന്നമനത്തിനായി തയ്യാറാക്കിയ  കുടുംബശ്രീ യുവതി ആക്സിലറി ഗ്രൂപ്പ് പദ്ധതി മാർഗനിർദ്ദേശം കുടുംബശ്രീമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീവിദ്യക്കു കൈമാറി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു.സ്ത്രീകൾ സ്വന്തംകഴിവുകൾ പ്രയോജനപ്പെടുത്താനാവാതെ ഒതുങ്ങിക്കൂടുന്ന...
Read full story
പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണത്തിലെ മികവിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഗ്രാമപഞ്ചായത്തുതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തുമ്പമണ്‍ ഗ്രാമപഞ്ചായത്തും നഗരസഭാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തിരുവല്ല നഗരസഭയും അര്‍ഹരായി. നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സർക്കാർ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗോർക്കി ഭവനിലെ...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി രാജിവ‌യ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ശിവശങ്കറിന്റെ ഇടപെടലുകളിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും കേന്ദ്രപോളി‌റ്റ്‌ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള‌ള പ്രതികരിച്ചു. മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന പ്രതിപക്ഷ...
Read full story