ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം| സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിജയിൽചാടിയ സംഭവ്ത്തിൽ ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഗോവിന്ദചാമി ജയില്‍ ചാടിയത് ആരുടെയും സഹായമില്ലാതെയാണെന്നും ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നും ജയില്‍ ഡിഐജിയുടെ …

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട് Read More

ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.2024 ഒക്ടോബർ 24 ന് ഉച്ചക്ക് ഒന്നരയോടെ ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. ഒറ്റപ്പാലം താലൂക്കില്‍ ഓഫീസ് …

ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരൻ തൂങ്ങിമരിച്ച നിലയിൽ Read More