റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗവർണർ ഈദ് ആശംസകൾ നേർന്നു

By ന്യൂസ് ഡെസ്ക് July 19, 2021
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈദുൽ  അദ്ഹ  ആശംസകൾ നേർന്നു. ത്യാഗത്തെയും സമർപ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്‌നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. ഈ...
Read full story
സ്ത്രീ​ധ​ന നിയമം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം കേരളത്തിലെ സ൪വ്വകലാശാലകൾ തുടരുമെന്നും ഗവർണർ. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 20/05/21വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍...
Read full story
പത്തനംതിട്ട: കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച...
Read full story
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം: ക്ഷയരോഗ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു

By ന്യൂസ് ഡെസ്ക് March 23, 2021
തിരുവനന്തപുരം: എഴുപത്തിയൊന്നാമത് ക്ഷയരോഗ സ്റ്റാമ്പുകളുടെ സംസ്ഥാനതല വിൽപ്പന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ നിർവഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ടിബി അസോസിയേഷൻ ഹോണററി സെക്രട്ടറി ഡോ. എം. സുനിൽകുമാർ,...
Read full story
റിപ്പോര്‍ട്ട്

ഡിജിറ്റൽ സർവകലാശാല ഉദ്ഘാടനം ഫെബ്രുവരി 20

By ന്യൂസ് ഡെസ്ക് February 19, 2021
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം ഫെബ്രുവരി 20 രാവിലെ 9.45ന് നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടെക്‌നോസിറ്റിയിലാണ് ഡിജിറ്റൽ സർവകലാശാല...
Read full story