ഭൂ നിയമ ഭേദഗതി ബില്ലിൽ ഭരണഘടന ലംഘനമുണ്ടെങ്കിൽ പരിശോധിക്കും -ഗവർണർ

തിരുവനന്തപുരം: ഭൂ നിയമ ഭേദഗതി ബില്ലിൽ ഭരണഘടനാ ലംഘനം ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉറപ്പു നൽകിയതായി ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കൾ പറഞ്ഞു. ഭൂ നിയമഭേദഗതിയിലെ ആശങ്ക അറിയിക്കാൻ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളുമായി …

ഭൂ നിയമ ഭേദഗതി ബില്ലിൽ ഭരണഘടന ലംഘനമുണ്ടെങ്കിൽ പരിശോധിക്കും -ഗവർണർ Read More

കേരള സ്വകാര്യവനങ്ങൾ ഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി

തിരുവനന്തപുരം : 2023-ലെ കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണ്ണർ അനുമതി നൽകി. നിയമസഭ പാസാക്കിയവയിൽ അനുമതി ലഭിക്കാതെയിരുന്ന ബില്ലുകളിൽ ഒന്നായിരുന്നു ഈ ബിൽ. ഈ വിഷയത്തിൽ 2020 മേയ് മാസം ആദ്യം ഓർഡിനൻസ് പുറപ്പെടുവിക്കുകയും പിന്നീട് ആറ് …

കേരള സ്വകാര്യവനങ്ങൾ ഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി Read More

ഗവര്‍ണര്‍ ഒപ്പിട്ടു; ആശുപത്രി സംരക്ഷണ നിയമം പ്രാബല്യത്തില്‍

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന ശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി പ്രാബല്യത്തിലായി. കായികമായ അതിക്രമങ്ങള്‍ മാത്രമല്ല, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതാണ് …

ഗവര്‍ണര്‍ ഒപ്പിട്ടു; ആശുപത്രി സംരക്ഷണ നിയമം പ്രാബല്യത്തില്‍ Read More

ഗവർണർആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പരാമർശം

തിരുവനന്തപുരം : ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നു. ഇത് വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി കാര്യത്തിൽ ഇപ്പോഴും അനിശ്ചിതമായ കാലതാമസം ഉണ്ട്. 2023 മെയ് 22ന് ഉപരാഷ്ട്രപതി ജഗദീപ് …

ഗവർണർആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പരാമർശം Read More

ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് അംഗീകാരം നൽകാനാകില്ലെന്ന് ഗവർണർ

ദില്ലി : ഗവർണർ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടന സംരക്ഷിക്കാനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് അംഗീകാരം നൽകാനാകില്ലെന്ന് ഗവർണർ ആവർത്തിച്ചു. അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമായ ബില്ലുകളിൽ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവർണർ. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് …

ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് അംഗീകാരം നൽകാനാകില്ലെന്ന് ഗവർണർ Read More

താൻ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനം, രാജ്യത്തലവൻ എന്ന നിലയിൽ ആത്മവിശ്വാസം നൽകാനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ട്. എല്ലാ വിശ്വാസങ്ങളും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ സുരക്ഷ …

താൻ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

ഗവർണർക്ക് തിരിച്ചടി: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ കേരള ഗവർണർ ആരിഫ് ഖാന് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ …

ഗവർണർക്ക് തിരിച്ചടി: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി Read More

‘ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തം’; ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ

ദില്ലി: സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു. തെലങ്കാന സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളം സമീപിച്ചാലോ …

‘ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തം’; ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ Read More

സാങ്കേതിക സർവകലാശാല വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സാധ്യത തേടി രാജ്ഭവൻ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്കുള്ള നിയമനത്തില്‍ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ ടി യു ചട്ടത്തിന് വിരുദ്ധമാണ് എന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. നിയമ വിദഗ്ധരുമായി ആലോചിച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. മുൻ …

സാങ്കേതിക സർവകലാശാല വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സാധ്യത തേടി രാജ്ഭവൻ Read More

മലയാളം സർവകലാശാല വിസി നിയമനം; ഗവർണറെ മറികടന്ന് സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

കണ്ണൂർ: മലയാളം സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. എന്നാൽ, ആ ചട്ടങ്ങൾ കാറ്റിൽ പരാതിയുള്ള അസാധാരണമായ നടപടിയിലേക്കാണ് കേരള സർക്കാർ നീങ്ങിയത്. …

മലയാളം സർവകലാശാല വിസി നിയമനം; ഗവർണറെ മറികടന്ന് സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ Read More