
അറിയിപ്പുകള്
പത്തനംതിട്ട: കുടുംബശ്രീ മുഖേന വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു
By ന്യൂസ് ഡെസ്ക്
•
April 21, 2021
പത്തനംതിട്ട: തെരുവുനായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എ.ബി.സി പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റാ സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 29. കൂടുതല്‍ വിവരങ്ങള്‍ക്ക്...
Read full story

