
റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതി സ്‌റ്റേ, അരിവിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരു തെന്നും ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 29, 2021
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് 29/03/21 തിങ്കളാഴ്ച കോടതി നടപടിയുണ്ടായത്. അരിവിതരണം തുടരാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അരിവിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നേരത്തെ...
Read full story

