തിരുവനന്തപുരം: 2021 ലെ സർക്കാർ കലണ്ടറിന്റെയും ഡയറിയുടെയും ദിനസ്മരണയുടെയും വിതരണത്തിനായി ഇൻഡന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ്  മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. 2020ൽ ഇൻഡന്റിന് അർഹതയുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് 2021ലേയ്ക്കുള്ള ഇൻഡന്റിനും അർഹതയുണ്ടാകും. www.gad.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിലവിലുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം....
Read full story