നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചസംഭവം : സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ജനുവരി 27 പരിഗണിക്കും

നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് ചോദ്യം ചെയ്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ജനുവരി 27 ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫ് കണ്‍വീനറും നിയമസഭാംഗവുമായ ടിപി രാമകൃഷ്ണനും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ …

നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചസംഭവം : സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ജനുവരി 27 പരിഗണിക്കും Read More

രാജ്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി.. രാജ്ഭവന്‍ അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, മുന്‍ …

രാജ്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ Read More

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ രാജേന്ദ്ര അർലേകർ. വികസിത കേരളമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. തിരുവനന്തപുരം സെൻട്രല്‍ …

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ Read More

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം : 2025 വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 26ന് രാവിലെ 9ന് ആരംഭിക്കും. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ …

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും Read More

ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ്

കൊല്‍ക്കത്ത: ആർ.ജി. കർ കേസില്‍ കോടതിവിധി വന്നുവെങ്കിലും ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ്. വർധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്ത്തു, ന്നുവെന്നും ഗവർണർ പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്താൻ സുശക്തമായ …

ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ് Read More

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ​ഗവർണർ വികസന …

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി Read More

ദേശീയ ഗാനം ആലപിച്ചില്ല : തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി

ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി.ഗവർണറുടെ പ്രസംഗത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.ഇത് പ്രകാരം ജനുവരി 6 ന് രാവിലെ ഒമ്പത് മണിക്കാണ് തമിഴ്നാട് നിയമസഭാ …

ദേശീയ ഗാനം ആലപിച്ചില്ല : തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി Read More

മണിപ്പുർ ഗവർണറായി അജയ് കുമാർ ഭല്ല ചുമതലേറ്റു

.ഇംഫാല്‍: മണിപ്പുർ ഗവർണറായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ചുമതലേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കൃഷ്ണകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, നിയമസഭാ സ്പക്കർ സത്യബ്രത സിംഗ്, മുൻമുഖ്യമന്ത്രിമാരായ ഒ.ഇബോബി …

മണിപ്പുർ ഗവർണറായി അജയ് കുമാർ ഭല്ല ചുമതലേറ്റു Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡിസംബർ 28 ന് യാത്രയയപ്പ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ഡിസംബർ 28 ന് യാത്രയയപ്പ്. രാജ്ഭവന്‍ ജീവനക്കാരാണ് ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്. 28 ന് വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡിസംബർ 28 ന് യാത്രയയപ്പ് Read More

എംടി.യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ

തിരുവനന്തപുരം : കേരളീയ സമൂഹഘടനയില്‍ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ ഇതിവൃത്തമാക്കിയ എംടി, സാഹിത്യത്തിലെയും ചലച്ചിത്രമേഖലയിലെയും ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നും എംടി.യുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു ആധുനികതയുടെ ഭാവുകത്വത്തിനു ചേര്‍ന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായും ആ പ്രസ്ഥാനത്തിന്റെ …

എംടി.യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ Read More