ഉത്തരേന്ത്യയിലെ ആദ്യ ആണവനിലയം ഹരിയാനയില്‍: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ആദ്യ ആണവനിലയം ഹരിയാനയിലെ ഗോരഖ്പുരില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. നേരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിര്‍മിക്കപ്പെട്ട ആണവ, ആണവോര്‍ജ പ്ലാന്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്തെ സുപ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമാണ് മുമ്പ് …