വാളയാര്‍ സമരത്തില്‍ പെണ്‍കുട്ടികളടെ അമ്മയടക്കം 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു

February 11, 2021

പാലക്കാട് : വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയടക്കം സമരം നടത്തുന്ന 15പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരാഹാരത്തിലായിരുന്ന മൂന്നാര്‍ സമരനേതാവ് ഗോമതിയടക്കമുളളവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 5 …

“ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. അതുകൊണ്ട് 18 പേരെ ഒന്നിച്ച് ഒരു കുഴിയില്‍ അടക്കി.” തലമുറകളായി തേയില തോട്ട വ്യവസായത്തിൽ പണിയെടുക്കുന്ന പതിനായിരങ്ങളുടെ ഗതികേടുകളെ പറ്റി പെമ്പിളൈ ഒരുമ സംഘാടക ജി. ഗോമതി പറയുന്നു.

August 17, 2020

മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാ റിൽ പങ്കെടുത്തുകൊണ്ട് പെമ്പിളൈ ഒരുമയുടെ സംഘാടക ജി. ഗോമതി പറഞ്ഞു. വാക്കുകൾ ആരുടേയും കരള് ഉലയ്ക്കുന്ന സത്യങ്ങളാണ്. നൂറ്റാണ്ടുകൾക്ക് പിന്നിൽ ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ്നാട്ടിലെ ജന്മിമാരുടെ അടിമകളായിരുന്ന പാവങ്ങളെ വിലകൊടുത്ത് വാങ്ങി മൂന്നാർ …