നാട്ടു നാട്ടുവിനു ഓസ്‌കാര്‍

ലോസ്ആഞ്ചലസ്: തെലുഗ് സിനിമ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിനും ഓസ്‌കാര്‍ ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇതോടെ ഇരട്ട നേട്ടങ്ങളോടെ 95ാം അക്കാദമി വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നു. രാജമൗലിയാണ് ആര്‍ ആര്‍ ആര്‍ സംവിധാനം ചെയ്തത്. …

നാട്ടു നാട്ടുവിനു ഓസ്‌കാര്‍ Read More

ടോം സൈസ്‌മോര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹോളിവുഡ് താരം ടോം സൈസ്‌മോര്‍(61) അന്തരിച്ചു. തലച്ചോര്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി മുതല്‍ അബോധാവസ്ഥയിലായിരുന്നു. പരുക്കന്‍ കഥാപാത്രങ്ങളിലൂടെ 1990 കളിലാണ് അദ്ദേഹം ഹോളിവുഡില്‍ സ്ഥാനമുറപ്പിച്ചത്. ട്രൂ റൊമാന്‍സ്, ഡെവിള്‍ ഇന്‍ എ ബ്ല്യൂ ഡ്രസ് തുടങ്ങിയ ചിത്രങ്ങളില്‍ …

ടോം സൈസ്‌മോര്‍ അന്തരിച്ചു Read More

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്

ഹൈദരാബാദ്: ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്‌കാരം. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന …

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന് Read More

ഗോള്‍ഡന്‍ ഗ്ലോബില്‍ നെറ്റ്ഫ്‌ലിക്‌സ് മേധാവിത്വം: നോമാഡ്ലാന്‍ഡ് മികച്ച ഡ്രാമ സിനിമ

ന്യൂയോര്‍ക്ക്: ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഓണ്‍ലൈന്‍ സ്ട്രീമിങ് ആയ നെറ്റ്ഫ്‌ലിക്‌സ്. നെറ്റിഫ്‌ലികിസിലെ നോമാഡ്ലാന്‍ഡ് എന്ന സിനിമയാണ് മികച്ച ഡ്രാമ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ചിത്രത്തിനാണ്. ചൈന സ്വദേശിയായ ക്ലോ ഷാവോണ് സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ഏഷ്യന്‍ …

ഗോള്‍ഡന്‍ ഗ്ലോബില്‍ നെറ്റ്ഫ്‌ലിക്‌സ് മേധാവിത്വം: നോമാഡ്ലാന്‍ഡ് മികച്ച ഡ്രാമ സിനിമ Read More