കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്തിനും സന്ദീപിനും ജാമ്യം , സ്വർണക്കടത്തിൽ പ്രതികള്‍ക്ക് എതിരായ തെളിവ് എവിടെയെന്ന് ഇ ഡിയോട് കോടതി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്കെതിരായ തെളിവെവിടെയെന്ന് ഇഡിയോട് കോടതി ചോദിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്നും കോടതി 29/04/21 വ്യാഴാഴ്ച ചൂണ്ടിക്കാട്ടി. 20 തവണ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിലും തെളിവില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ …

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്തിനും സന്ദീപിനും ജാമ്യം , സ്വർണക്കടത്തിൽ പ്രതികള്‍ക്ക് എതിരായ തെളിവ് എവിടെയെന്ന് ഇ ഡിയോട് കോടതി Read More

ട്രെയിനില്‍ കടത്തുകയായിരുന്ന 30 കിലോ സ്വര്‍ണം പിടിച്ചു. പിഴയീടാക്കി സ്വര്‍ണം വിട്ടുകൊടുത്തു

കോഴിക്കോട്: നികുതി വെട്ടിച്ച് ട്രെയിനില്‍ കടത്തിയ 30 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. മംഗള എക്‌സ്പ്രസിലെ യാത്രക്കാരായ രാജസ്ഥാന്‍ സ്വദേശികളില്‍ നിന്നാണ് ആഭരണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശിയായ ജഗറാം(19), സഹോദരന്‍ വസ്‌നാറാം (25) എന്നിവരെയാണ് ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍‌ സ്‌ക്വാഡ് അംഗങ്ങളായ …

ട്രെയിനില്‍ കടത്തുകയായിരുന്ന 30 കിലോ സ്വര്‍ണം പിടിച്ചു. പിഴയീടാക്കി സ്വര്‍ണം വിട്ടുകൊടുത്തു Read More

ബെംഗളൂരു വിമാനത്താവളത്തില്‍ കാലുറയില്‍ ഒളിപ്പിച്ചുകടത്തിയ 143 കിലോഗ്രം സ്വര്‍ണ്ണം പിടിച്ചു.

ബെംഗളൂരു: ഉരുക്കി പരത്തി കാലുറയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 143 കിലോ ഗ്രാം സ്വര്‍ണ്ണം ദുബൈയില്‍ നിന്ന്‌ ബാംഗളൂരുവില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന പിടിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കുടക്‌ സ്വദേശി കെ മുഹമ്മജ്‌ (25) കസ്‌റ്റംസ്‌ പിടിയിലായി. 73 ലക്ഷം രൂപ …

ബെംഗളൂരു വിമാനത്താവളത്തില്‍ കാലുറയില്‍ ഒളിപ്പിച്ചുകടത്തിയ 143 കിലോഗ്രം സ്വര്‍ണ്ണം പിടിച്ചു. Read More

ഉത്തരയ്ക്ക് വിവാഹസമയത്ത് കൊടുത്തത് 98 പവന്‍. ഇപ്പോള്‍ ആകെ ബാക്കിയുള്ളത് പത്തു പവന്‍ മാത്രം

കൊല്ലം: ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം അടൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പരിശോധന നടത്തി. ലോക്കറില്‍ 10 പവനും ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കിയ ആറു പവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് ഉത്തരയ്ക്ക് നല്‍കിയത് …

ഉത്തരയ്ക്ക് വിവാഹസമയത്ത് കൊടുത്തത് 98 പവന്‍. ഇപ്പോള്‍ ആകെ ബാക്കിയുള്ളത് പത്തു പവന്‍ മാത്രം Read More

ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സിക്ക് സ്വര്‍ണ്ണം

പഞ്ചാബ് ഡിസംബര്‍ 14: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് വീണ്ടും സ്വര്‍ണ്ണം. 200 മീറ്റര്‍ വിഭാഗത്തില്‍ ആന്‍സി സ്വര്‍ണ്ണം നോടിയതോടെ മെഡല്‍ നേട്ടം രണ്ടായി. 100 മീറ്ററിലും ആന്‍സി സ്വര്‍ണ്ണം നേടിയിരുന്നു.

ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സിക്ക് സ്വര്‍ണ്ണം Read More

ഹിമയും അനസും സ്വര്‍ണ്ണം നേടി

ന്യൂഡല്‍ഹി ആഗസ്റ്റ് 19: ഇന്ത്യന്‍ കായികതാരങ്ങളായ ഹിമാദാസും മുഹമ്മദ് അനസും ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് നടന്ന മിറ്റിങ്ക് റെയ്റ്ററില്‍ 300 മീ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി. ജൂലൈ 2ന് ശേഷം ഹിമ നേടുന്ന ആറാമത്തെ അന്താരാഷ്ട്ര സ്വര്‍ണ്ണമാണിത്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന …

ഹിമയും അനസും സ്വര്‍ണ്ണം നേടി Read More