
റിപ്പോര്‍ട്ട്
സി. എം .രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനം
By ന്യൂസ് ഡെസ്ക്
•
December 11, 2020
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനം. ഒരാഴ്ച വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഡിസ്ചാർജ് ചെയ്യുന്നത്. ഗുളികകൾ കഴിച്ചാൽ മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. കൊവിസ് മുക്തനായ സി.എം.രവീന്ദ്രൻ തുടർന്നുണ്ടായ...
Read full story

